ബുറൈദ : സമസ്ത ഇസ്ലാമിക് സെന്റർ ബുറൈദ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇമ്പം 2024 ഫാമിലി മീറ്റ് ബുറൈദയിൽ വെച്ചു നടന്നു.
ബഷീർ ഫൈസി അമ്മിനിക്കാട് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹ്മാൻ ജമലുലൈലി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
പ്രമുഖ സൈക്കോളജിസ്റ്റ് ഡോ സാലിം ഫൈസി മുഖ്യപ്രഭാഷണം നടത്തി.
ബഷീർ എഞ്ചിനീർ, സൈദലവി കോട്ടപ്പുറം, നാസർ ഫൈസി,റഫീഖ് ചെങ്ങളായിചെങ്ങളായി,ശരീഫ് മാങ്കടവ്, ഇസ്മായിൽ ചെറുകുളമ്പ്, ഹുസൈൻ പട്ടാമ്പി, സലാം പുളിക്കൽ എന്നിവർ നേതൃത്വം നൽകി.
റഫീഖ് അരീക്കോട് സ്വാഗതവും ഷബീറലി ചാലാട് നന്ദിയും പറഞ്ഞു.
![]()
