ആലപ്പുഴ :ജനശ്രീ മിഷൻ കായംകുളം നോർത്ത് മണ്ഡലത്തിൽ 672 -ാം നമ്പർ സംഘത്തിന്റെ സ്വയംതൊഴിൽ വായ്പ വിതരണം നടന്നു.സംഘം ചെയർമാൻ റംലത്ത് അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം ചെയർമാൻ തയ്യിൽ റഷീദ് വായ്പ വിതരണം ഉത്ഘാടനം ചെയ്തു.
20 ലക്ഷം രൂപയുടെ വായ്പ വിതരണമാണ് നടന്നത്.
സോഫിയ, രാധ, സിബി, മുംതാസ്, അനീസ,ലുബൈന, ജൂബി തുടങ്ങിയവർ സംസാരിച്ചു.
![]()
