റിയാദ് :ബ്ലഡ് ഡോണേഴ്സ് കേരള സൗദി അറേബ്യയുടെ പ്രസിഡന്റും റിയാദിലെ സാമൂഹിക പ്രവർത്തകനുമായ ഗഫൂർ കൊയിലാണ്ടിയുടെ സഹോദരൻ ചെങ്ങോട്ട്കാവ് ഷെറീന കോട്ടേജിൽ അസിസ്(56) കുവൈത്തിൽ നിര്യാതനായി. ഹൃദയ സ്തംഭനം ആണ് മരണ കാരണം. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും.
പിതാവ് :പരേതനായ അഹമ്മദ് ഹാജി ആർ.കെ.
മാതാവ് :മുതിരപറമ്പത്ത് സുബൈദ.
ഭാര്യ: ഫൗസിയ വടകര
മക്കൾ :ഫർഹാന, അഫ്രറ
മരുമക്കൾ: ഷഹിൻ,മൊഹസിൻ
സഹോദരങ്ങൾ:ഗഫൂർ കൊയിലാണ്ടി (റിയാദ് ),റാഫി, ഫൈസൽ (കുവൈത്ത്),ഷെറീന.
![]()
