ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച് വരുന്ന കാക്കു സേഫ്റ്റി ഡിഫ സൂപ്പർ കപ്പിന്റെ ജൂലൈ 19ന് നടക്കുന്ന സെമി ഫൈനൽ മത്സരങ്ങൾ നടക്കും.യൂണിഗാർബ് ദല്ല എഫ്.സിയും, പസഫിക് ലോജിസ്റ്റിക് ബദർ എഫ്.സിയും, ഡിമ ടിഷ്യു ഖാലിദിയ്യ എഫ്.സിയും, നാബാറ്റാറ്റ് ജുബൈൽ എഫ്.സിയും തമ്മില്‍ ഏറ്റ്മുട്ടും.
![]()
