റിയാദ് : റിയാദ് ഓ ഐ സി സി ആലപ്പുഴ ജില്ലാ മുൻ സെക്രട്ടറിയായിരുന്ന അജയൻ ചെങ്ങന്നൂരിന്റെ മകൾ ആർച്ച (28) ഓസ്ട്രേലിയയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി.മാതാവ് മിനി റിയാദിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സ് ആയിരുന്നു.ഭർത്താവ് : വൈശാഖ് ഉദയകുമാർ .ഏക സഹോദരൻ അരുൺ (യു എസ് എ ).
അർച്ചനയുടെ നിര്യാണത്തിൽ റിയാദ് ആലപ്പുഴ ഓ ഐ സി സി ജില്ലാ കമ്മിറ്റി അനുശോചിച്ചു.

![]()
