റിയാദ് : പ്രവാസത്തിന്റെ കരുതലാവുക, സംഘശക്തിക്ക് കരുത്താവുക എന്ന പ്രമേയം ചർച്ച ചെയ്ത് കൊണ്ട്,റിയാദ് സെൻട്രൽ കമ്മിറ്റിയുടെ സ്റ്റെപ് സംഘടനാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് കെ എം സി സി ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തു.
ഭാരവാഹികളായി ഷൗക്കത്ത് പന്നിയങ്കര(ചെയർമാൻ),
സുഹൈൽ കൊടുവള്ളി(പ്രസിഡന്റ്),റഷീദ് പടിയങ്ങൽ(വർക്കിംഗ് പ്രസിഡന്റ്), ജാഫർ സാദിഖ് പുത്തൂർമഠം(ജനറൽ സെക്രട്ടറി),റാഷിദ് ദയ(ട്രഷറർ),
കുഞ്ഞോയ് കോടമ്പുഴ(ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
ലത്തീഫ് മടവൂർ,ഖാദർ കാരന്തൂർ,
അബ്ദുൽ റസാഖ് മയങ്ങിൽ, എൻ. കെ മുഹമ്മദ്, മനാഫ് മണ്ണൂർ, ഫൈസൽ ബുറൂജ്,ബഷീർ കുളത്തൂർ എന്നിവരെ വൈസ് പ്രെസിഡന്റുമാരായും,ഗഫൂർ എസ്റ്റേറ്റ്മുക്ക്, മുജീബ് മൂത്താട്ട്,പ്രമോദ് മലയമ്മ, നാസർ കൊടിയത്തൂർ, സഫറുള്ള കെ പി,ഫൈസൽ പൂനൂർ,സഹീർ കല്ലമ്പാറ, സൈദു മീഞ്ചന്ത എന്നിവരെ സെക്രെട്ടറിമാരായും തെരെഞ്ഞെടുത്തു.
![]()
