മക്ക: ഹജ്ജിനെത്തിയ പെരുമ്പാവൂര്‍ വല്ലം സ്വദേശി മക്കയിൽ നിര്യാതനായി.കോട്ടയില്‍ അബൂബക്കര്‍ മകന് ഹംസ (68) മക്കയില്‍ നിര്യാതനായി.മദീനയിലെ പോകാനിരിക്കെ ആണ് മരണം സംഭവിച്ചത്. ഭാര്യ: സുലൈഖ. മക്കള്‍: അമീര്‍, അമീന, അംജിത്. മയ്യിത്ത് മക്കയില്‍ മറവുചെയ്യുന്നതിനായി മക്ക കെ എം സി സി രംഗത്തുണ്ട്.
![]()
