റിയാദ്: ബദിഅ കിംഗ് സൽമാൻ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം തലയോലപ്പറമ്പ് പട്ടാശേരിൽ വീട്ടിൽ മേരി കുട്ടി തോമസ് (68) മരണപ്പെട്ടു.
പിതാവ്: മാത്യു
മാതാവ്:എലിസബത്ത്
ഭർത്താവ് :തോമസ് ജോസഫ്
മകൻ :വിനു
നടപടി ക്രമങ്ങളുമായി മകൻ വിനുവിനെ സഹായിക്കുവാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീക്ക് പുല്ലൂർ, ഷറഫ് പുളിക്കൽ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഇസ്മായിൽ പടിക്കൽ എന്നിവർ രംഗത്തുണ്ട്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതശരീരം നാട്ടിലേക്ക് കൊണ്ട് പോകും.
![]()
