ഒമാൻ : മസ്കകത്ത് എക്സ്പ്രസ് വേ ഭാഗികമായി തുറന്നു നൽകി അധികൃതർ അറിയിച്ചു. ഖുറം ഏരിയയിൽ മദീനത്ത് അൽ ഇല്ലം പാലം ഇൻ്റർസെക്ഷൻ നമ്പർ 2 മുതൽ സിറ്റി സെൻ്റർ ഖുറം ബ്രിഡ്ജ് ഇന്റർസെക്ഷൻ നമ്പർ 1 വരെയുള്ള ഭാഗമാണ് ഗതാഗതത്തിനായി തുറന്നു നൽകിയത്.
Total Views:
7,622
