ന്യൂഡല്‍ഹി: ആലത്തൂര്‍ എം.പി കെ. രാധാകൃഷ്ണനെ സി പി എം ലോക്സഭ കക്ഷി നേതാവായി തെരെഞ്ഞെടുത്തു കൊണ്ട് സ്പീക്കർ ഓം ബിർളക്ക് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കത്ത് നൽകി.
സി പി എം ന് ഇത്തവണ നാലു അംഗങ്ങളാണ് ഉള്ളത്.
Total Views:
5,615
