ജിദ്ദ: ജിദ്ദയിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു.വടക്കാങ്ങര സ്വദേശി മുഹമ്മദ് മുസ്തഫ (45) ആണ് മരിച്ചത്.
പിതാവ് തടത്തിൽ കുണ്ടിലെ പുതിയപറമ്പത്ത് അബ്ദു. മാതാവ് പരേതയായ പാത്തുമ്മക്കുട്ടി. ഭാര്യ ഷബ്ന ഹഫ്സത്ത്. മക്കൾ: മുഹമ്മദ് ഷജാഹ്, മുഹമ്മദ് ഷഹസാദ്, ആയിഷ ഷിസ.
സഹോദരങ്ങൾ: കബീർ (ജിദ്ദ), അനസ്, ഹാജറുമ്മ, സുഹറ, ജസീല, ഫൗസിയ, സൈന.
![]()
