ദുബായ് : മധ്യവേനൽ അവധി കാലത്ത് ദുബായ് ക്രോക്കോഡൈൽ പാർക്കിലേയ്ക്ക് കുട്ടികൾക്ക് സൗജന്യ പ്രവേശനം .ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ദുബായ് ക്രോക്കോഡൈൽ പാർക്കിലേയ്ക്ക് 11 വയസുവരെയുള്ള കുട്ടികൾക്കാണ് സൗജന്യ പ്രവേശനം ലഭിക്കുക
സാധാരണയായി പാർക്കിലേക്കുള്ള ടിക്കറ്റിന് മുതിർന്നവർക്ക് 95 ദിർഹവും കുട്ടികൾക്ക് 75 ദിർഹവുമാണ് ഈടാക്കുന്നത്. 3 വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവുമാണ് നൽകുന്നത്. ഇതിലാണ് ഇപ്പോൾ കുട്ടികൾക്ക് ഇളവ് നൽകിയിരിക്കുന്നത്.
![]()
