തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റുമായി ബന്ധപ്പെട്ട സമരത്തിലെ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ചും സീറ്റുകളുടെ പരിമിതിയിൽ പരിഹാരം കാണാത്തതിലും പ്രതിഷേധിച്ച് കെ എസ് യു സംസ്ഥാന വ്യാപകമായി ജൂൺ 25 ചൊവ്വാഴ്ച പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
![]()
