തൃശൂര്‍ : തൃശൂരിൽ മകന്റെ കുത്തേറ്റ് ഉമ്മ മരിച്ചു. മാള പട്ടാളപ്പടിയില്‍ വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്. മകന് ആദിലിനെ മാള പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പരിക്കേറ്റ ശൈലജയെ അയല്‍വാസികള്‍ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ആദില്‍ മാനസിക രോഗിയാണെന്നാണ് പോലീസിനു ലഭിക്കുന്ന സൂചന
![]()
