റിപ്പോർട്ട് :സലിം മാളിയേക്കൽ
റിയാദ് :ദീർഘ കാലം റിയാദിലെ ബത്ഹയിൽ പ്രവാസി ആയിരുന്ന ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി
സത്യനേഷൻ (68)നാട്ടിൽ നിര്യാതനായി. ബത്ഹയിൽ “സത്യൻ സ്റ്റുഡിയോ” നടത്തിയിരുന്നു.
നാട്ടിൽ പൊതു രംഗത്ത് സജീവമായിരുന്നു. എസ് എൻ ഡി പി ശാഖ പ്രസിഡന്റ് ആയിരുന്നു.
ഭാര്യ: ഉമയമ്മ. മക്കൾ :അരുൺ സത്യനേശൻ(സൗദി), ധന്യ സത്യനേശൻ.
സംസ്കാരം പിന്നീട്.
![]()
