കണ്ണൂർ :ഒ ഐ സി സി/ഇൻകാസ് പ്രവാസി കോൺഗ്രസിന്റെ കണ്ണൂർ ജില്ല കമ്മിറ്റി ഓഫീസ് കണ്ണൂർ ജില്ലാ കോൺഗ്രസ് ഓഫീസിൽ ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് ലിപിൻ മുഴക്കുന്നിന് താക്കോൽ നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിപി അബ്ദുൾ റഷീദ് ,ജയേഷ് കുറ്റ്യാട്ടൂർ പ്രവാസി കോൺഗ്രസ് നേതാക്കൾ ആയ മോഹനാംഗൻ,വിനി തൊട്ടട, രഘു തളി തുടങ്ങിയവർ സംബന്ധിച്ചു
![]()
