മുവാറ്റുപുഴ:മൂവാറ്റുപുഴ സ്വദേശി അബുദാബിയിൽ നിര്യാതനായി.
പെരുമറ്റത്ത് (വാലടി തണ്ട്) വേലക്കോട്ട് അലിയാര് (ഉബൈസ്) മരിച്ചു. ദീര്‍ഘകാലമായി റാസ് അല്‍ ഖൈമയില്‍ സ്ഥാപനം നടത്തി വരികയായിരുന്നു. ഭാര്യ: അസീന. മക്കള്‍: ഹിസ്ന, ഹംന, ഹംസ (ദുബായ്). മരുമക്കള്‍: ഷെഫീക്ക് (അബുദാബി), ആരിഫ് (അബുദാബി). മയ്യിത്ത് നാട്ടില്‍ കൊണ്ട് വരുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഖബറടക്കം ബുധനാഴ്ച രാവിലെ പേട്ട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
![]()
