റിയാദ്- റിയാദിലെ ഇന്ത്യൻ എംബസിയിൽ രണ്ട് ക്ലർക്കുമാരുടെയും ഒരു റെക്കോർഡ് കീപ്പറുടെയും തസ്തിക ഒഴിവ്
.കാലാവധിയുള്ള ഇഖാമയുള്ള, സൗദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂൺ 30.
ശമ്പളമടക്കം വിശദ വിവരങ്ങൾ www.eoiriyadh.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
![]()
