റിയാദ് :മലപ്പുറം മമ്പാട് ടാണ പുള്ളിപ്പാടം ചേർക്കുന്നൻ വീട്ടിൽ അഹമദ് കുട്ടി (57) എന്ന ചെറി റിയാദ് കിംഗ്ഡം ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു,
റിയാദ് യാസ്മീനിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു
പിതാവ്: വീരാൻ കുട്ടി.
മാതാവ്:ബീയാത്തുട്ടി
ഭാര്യ:സജിന
മക്കൾ:അൻഷിദ, ആമീൻ, അസ്ലം
റിയാദ് കെ എം സി സി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂർ, ഷറഫ് പുളിക്കൽ, റിയാസ് തിരൂർക്കാട്, റഫീഖ് ചെറുമുക്ക് എന്നിവരുടെ നേദൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ കബറടക്കും
![]()
