റിയാദ് :അപ്രതീക്ഷിതമായി എത്തിയ പൊടികാറ്റും മഴയും റിയാദിൽ ഗതാഗത തടസം ഉണ്ടാക്കി. റോഡുകൾ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാത്ത തരത്തിൽ ഉള്ള പൊടി കാറ്റായിരുന്നു വീശിയതെന്നു ജീവകാരുണ്യ പ്രവർത്തകൻ മുജിബ് കായംകുളം ജി സി സി ടൈംസ്നോട് പറഞ്ഞു. വേനൽ ചൂടിന് അല്പം ആശ്വാസമാകും മഴ എങ്കിലും പൊടിക്കാറ്റ് ശ്വാസം മുട്ടൽ പോലുള്ള ബുദ്ധിമുട്ട് ഉള്ളവർക്ക് ഏറെ പ്രയാസമായിരിക്കും.
![]()
