പ്രവാസിയുടെ ഉടമസ്ഥതയിൽ ഉള്ള കുവൈത്തിലെ മങ്കെഫ് ബ്ലോക്ക് നാലിൽ എൻ ബി ടി സി കമ്പനിയുടെ ലേബർ ക്യാമ്പിൽ ഉണ്ടായ തീപ്പിടുത്തിൽ മരണം 35 ആയെന്ന് കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മലയാളികൾ അടക്കാം വിവിധ സംസ്ഥാനങ്ങളിൽ ഉള്ളവർ ഈ ക്യാമ്പിൽ ഉണ്ടന്നാണ് വിവരം. ഇന്ന് പുലർച്ചെ നാലു മണിയോടെ ആണ് തീപ്പിടുത്തം ഉണ്ടായത്.സിവിൽ ഡിഫൻസ്, ആരോഗ്യ വകുപ്പ് അടക്കം സംഭവ സ്ഥലത്ത് രക്ഷ പ്രവർത്തനം നടത്തുന്നു
![]()
