ജിദ്ദ : തിരുവനന്തപുരം പ്രവാസി അസോസിയേഷന് (ടി പി എ – ജിദ്ദ ) നവ നേതൃത്വം.
- നാസുമുദ്ദിൻ മണനാക്ക് ( പ്രസിഡന്റ്)
- മുഹമ്മദ് ഹുസൈൻ (ജനറൽ സെക്രട്ടറി )
- സുനിൽ പിള്ള കല്ലമ്പലം (ട്രഷറർ )
എന്നിവരാണ് പ്രധാന ഭാരവാഹികൾ.
- നുജൂ താജൂദിൻ (രക്ഷാധികാരി )
- മുഹമ്മദ് അബൂബക്കർ, സുനിൽ സയ്ദ് ( വൈസ് പ്രസിഡന്റ് )
- ഷാനു കരമന, മനോജ് (സെക്രട്ടറി )
- വിവേക് (കൾച്ചറൽ സെക്രട്ടറി )
- നിഷാദ് ആലംകോട് (സ്പോർട്സ് കൺവീനർ )
- സുൽഫി വർക്കല (മീഡിയ കൺവീനർ )
എന്നിവരാണ് മറ്റു സഹ ഭാരവാഹികൾ
![]()
