മക്ക:ഹജ്ജ് തീർഥാടകർക്ക് ഇനി മുതൽ ഇലക്ട്രിക് സ്കൂട്ടർ സൗകര്യവും ലഭ്യം.
മുസ്തലിഫ-മിന പാത,ജമറാത്തിലേക്ക് പ്രവേശിക്കുന്ന കിഴക്ക്,പടിഞ്ഞാറ് കാൽനട പാതയിൽ ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടർ സൗകര്യം ലഭ്യമാണ്തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുക, വിശുദ്ധ സ്ഥലങ്ങളിൽ അവരുടെ സഞ്ചാരം സുഗമമാക്കുക, എളുപ്പവും സുരക്ഷിതവുമായ ഗതാഗത മാർഗം ലഭ്യമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണിത്.
![]()
