കോഴിക്കോട്: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി ഹാരിസ് ബീരാനെ പ്രഖ്യാപിച്ചു. വിവരം ലീഗ് നേതൃത്വം യു.ഡി.എഫ് നേതാക്കളെ അറിയിച്ചു. സുപ്രിം കോടതി അഭിഭാഷകനായ അദ്ദേഹം ഡല്‍ഹി കെ.എം.സി.സി നേതാവുമാണ്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
![]()
