ദോഹ: ഖത്തറിലെ കണ്ണൂര്‍ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ 2024- 26 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഭാരവാഹികളായി മുഹമ്മദ് നൗഷാദ് അബു (പ്രസിഡന്റ്),
അബ്ദു പാപ്പിനിശ്ശേരി, അഞ്ജലി, അനില്‍കുമാര്‍, മനോഹരന് മയ്യില്‍,
രാജേഷ് കരിങ്കല്‍കുഴി(വൈസ് പ്രസിഡന്റ്), റിജിന്‍ പള്ളിയത്ത്(ജനറല്‍ സെക്രട്ടറി),
സൂരജ് രവീന്ദ്രന്(സെക്രട്ടറി), ഷമ്മാസ്, ദിനേശന് പാലേരി (ജോയിന്റ് സെക്രട്ടറി), ആനന്ദജന്‍(ട്രഷറർ ),തേജസ് നാരായണൻ(കള്‍ച്ചറല്‍ സെക്രട്ടറി),ഗോപാലകൃഷ്ണന് (ജോ. കള്‍ച്ചറല്‍ സെക്ര), അമിത്ത് രാമകൃഷ്ണന് (വെല്‍ഫയര്‍ സെക്രട്ടറി),മഹേഷ് എ(സ്പോർട്സ് സെക്രട്ടറി ) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
![]()
