മനാമ: ബഹ്റിനിലെ പ്രമുഖ പ്രൊഫെഷണൽ കാറ്റഗറി ഫുട്ബോൾ ടീമായ അൽമിനാർ എഫ് സി ജേഴ്സി പ്രകാശനം ഉമ്മുൽഹസ്സം ബാങ്കോക്ക് റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്നു .
അൽമിനാർ എഫ് സി സ്പോൺസറും അഡ്വൈസറി ബോർഡ് അംഗവുമായ ബാങ്കോക്ക് ഷംസുദ്ധീൻ അഡ്വൈസറി ബോർഡ് അംഗം അമോഹ ട്രേഡിങ്ങ് ഹിളറും ചേർന്ന് ജേഴ്സി പ്രദർശിപ്പിച്ചു .
ടീം മാനേജർമാരായ ദിൽഷാബ് ഹംസയും അഷീലും ചേർന്ന് കാപ്റ്റൻ റൗഫ് അരീക്കോടിന് ജേഴ്സി കൈമാറി
![]()
