ന്യൂഡൽഹി :ലോക്സഭ സഭ ഇലക്ഷനിൽ പാർടിക്ക് തിളക്കമാർന്ന വിജയം നേടാൻ മുന്നിൽ നിന്ന രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി കൊണ്ഗ്രെസ്സ് പ്രവർത്തക സമിതി തെരെഞ്ഞടുത്തു.എ ഐ സി സി ആസ്ഥാനത് നടന്ന വാർത്ത സമ്മേളനത്തിൽ സംഘടന ചുമതല ഉള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് തീരുമാനം മാധ്യമ പ്രവർത്തകരെ അറിയിച്ചത്
![]()
