അബുദാബി :നാലു പതിറ്റാണ്ട് നിറ സാനിധ്യമായി അബുദാബിയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ അരങ്ങ് സാംസ്കാരിക വേദി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.അഡ്വ.ഐഷ സഖിറിന്റ അധ്യക്ഷത വഹിച്ച പൊതു യോഗത്തിൽ വെച്ച് രക്ഷധികാരി എ. എം. അൻസാർ പുതിയ ഭരണ സമതിയിലേക്കുള്ള അംഗങ്ങളെ പ്രഖ്യാപിച്ചു.
എ. എം.അൻസാർ (രക്ഷധികാരി ), ബി.ദശപുത്രൻ(പ്രസിഡന്റ് ),ജോസഫ് സി. വി, ബിനു വാസുദേവൻ(വൈസ് പ്രസിഡന്റ് ),അഭിലാഷ് ജി പിള്ള(ജനറൽ സെക്രട്ടറി),ദിലീപ് പാലക്കൽ,ജയകുമാർ(ജോ. സെക്രട്ടറി ),
ചാറ്റർജി(ട്രഷറർ ),ദീപക്ക്(ജോ. ട്രഷറർ),ഫിലിപ്പ് (ചിഫ് കോഡിനേറ്റർ), ബിജു ജോസ് (ഇവന്റ് കോഡിനേറ്റർ),കേശവൻ ലാലി,ഷാജി കണ്ണൻ കര,ഷിബൻ മുഹമ്മദ് ഷെരീഫ്(അഡ്വവൈസറി ബോർഡ് അംഗങ്ങൾ),ആശ രാജേഷ് ലാൽ( വനിതാ വിഭാഗം കൺവിനർ) എന്നിവരെയും നിർവ്വാഹക സമിതി അംഗങ്ങളായി ആയിഷ സാക്കിർ,രാജേഷ് ലാൽ,സൈജു പിള്ള, അജിത് പിള്ള,രാജേഷ് കുമാർ, സന്തോഷ് ചാക്കോ, മിഥുൻ,സാകിർ ഹുസൈൻ എന്നിവരെയും തിരഞ്ഞെടുത്തു
![]()
