ആലുവ :അങ്കമാലി ടൗൺ കോളനിക്കടുത്ത് പറക്കുളത്ത് അച്ഛനും അമ്മയും രണ്ട് കുട്ടികളും വീടിന് തീ പിടിച്ചു മരിച്ചു.
ടൗണിലെ മലഞ്ചരക്ക് വ്യാപാരി അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനു (40), മക്കളായ ജോവാന ബിനീഷ് (8), ജെസ്വിൻ ബിനീഷ് (5) എന്നിവരാണ് മരിച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
തീ പൂര്‍ണ്ണമായും അണച്ചു. രാത്രിയായതിനാല്‍ തീ പടര്‍ന്നുപിടിച്ചത് പ്രദേശവാസികള്‍ അറിഞ്ഞില്ല. അങ്കമാലി പോലിസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
![]()
