റിയാദ് : ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വനിത വേദിയുടെ ഭാരവഹികൽ ഇന്ന് ചുമതല ഏൽക്കും. മാലാസിലെ ചെറിസ് ഓഡിറ്റോറിയത്തിൽ ജൂൺ 7 വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ വനിത വേദി പ്രവർത്തകരും ഒ ഐ സി സി പ്രവർത്തകരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു
![]()
