റിയാദ് : ജൂൺ 7 വെള്ളിയാഴ്ച നടക്കുന്ന കേരള എഞ്ചിനിയെഴ്സ് ഫോറം റിയാദിന്റെ വാർഷിക പരിപാടിയായ തരംഗ് 2024 ൽ മുഖ്യ അഥിതിയായി പങ്കെടുക്കാൻ എത്തിയ ഗായകനും സംഗീത സംവിധായകനുമായ ഹിഷാം അബ്ദുൽ വഹാബിന് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ ഭാരവാഹികൾ സ്വീകരണം നൽകി.

ഭാരവാഹികളായ ജനറൽ സെക്രട്ടറി നിസാർ ഹുസൈൻ, അഡ്വവൈസറി കമ്മിറ്റി അംഗം മുഹമ്മദ് ഷാഹിദ്, അസിസ്റ്റന്റ് സെക്രട്ടറി ജോജി ജോസഫ്, പ്രോഗ്രാം ഇൻചാർജ്ജ് ഹിദാഷ് മുഹമ്മദ് അലി, എക്സികൂട്ടിവ് മെമ്പർ നിത ഹമീദ് എന്നിവർ ചേർന്നു സ്വീകരിച്ചു.
![]()
