ചരിത്രത്തിലാദ്യമായി നോട്ടക് ലക്ഷ കണക്കിന് വോട്ടു നേടാൻ കഴിഞ്ഞു.മധ്യപ്രദേശിലെ ഇൻഡോറിൽ ആണ് നോട്ടക് ഈ ഭാഗ്യം ഉണ്ടായത്.കോൺഗസ് സ്ഥാനാർഥി അക്ഷയ് കാന്തി ബാം ഏപ്രിൽ 29 ന് നോമിനേഷൻ പിൻവലിച്ചു ബി ജെ പി യിൽ ചേർന്നപ്പോൾ പാർട്ടി പ്രവർത്തകർ ആകെ ഒന്നുലഞ്ഞു.പിന്നെ ഒന്നും നോക്കിയില്ല ചതിക്ക് മറുപടി നല്കാൻ നോട്ടക്ക് വോട്ടു പിടിക്കാൻ ഇറങ്ങി.തെരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബി ജെ പി സ്ഥാനാർഥി ശങ്കർ ലാൽ വാനി 11 ,75 ,092 വോട്ടു നേടിയെങ്കിലും കോൺഗ്രസിന്റെസ്വന്തം സ്ഥാനാർഥി നോട്ട 2 .18 ലേഖനം വോട്ട് നേടി ചരിത്രത്തിലിടം പിടിച്ചു.
![]()
