ന്യൂഡൽഹി :വാരണാസിയിൽ പ്രധാനമന്ത്രി പിന്നിൽ, ഇരു മുന്നണികളും ഒപ്പത്തിനൊപ്പം ലീഡ് ചെയ്യുന്നു. യു പി അടക്കം വടക്കൻ സംസ്ഥാനങ്ങളിൽ ഇന്ത്യ മുന്നണിക്ക് അപ്രതീക്ഷ മുന്നേറ്റം. കേരളത്തിൽ യു ഡി എഫ് 16 ഇടങ്ങളിലും എൽ ഡി എഫ് 2 ഇടങ്ങളിലും എൻ ഡി എ 2 സീറ്റിലും ലീഡ്
Total Views:
8,912
