ജിദ്ദ : ഹജ്ജ്കർമ്മത്തിനെത്തിയ സമസ്ത മുശാവറഅംഗം ഹസ്സൻ ഫൈസിയെ ജിദ്ദഎയർപോട്ടിൽ കെ എം സി സി എറണാകുളം ജില്ലകമ്മറ്റി സ്വീകരണം നൽകി. എസ് ടി യു സെക്രട്ടറിയേറ്റ്’ മെമ്പർ പി കെ ഇബ്രാഹിം സാഹിബ്, കെ എം സി സി നേതാവ് അഷ്റഫ്മൗലവി കുറിഞ്ഞിലിക്കാട്ട്, ജില്ലസെക്രട്ടറി ജാബിർമടിയൂർഎന്നിവരോടൊപ്പം അനസ് അരിബ്രാശേരി,ഹിജാസ് കളരിക്കൽ,സിയാദ്ചെളികണ്ടത്തിൽ,ആഷിഖ്കോതമംഗലം,മുഹമ്മദ്ഷാ തലക്കോട്,അൽഷിഫപല്ലാരിമംഗലം, തുടങ്ങിയവർ ചേർന്നാണ് സ്വീകരണം നൽകിയത്,സ്വീകരണാനന്തരം കെ എം സി സി പ്രവർത്തകർക്ക് വേണ്ടി പ്രാർത്ഥിച്ചാണ് അദ്ദേഹം മക്കത്തേക്ക് മടങ്ങിയത്
![]()
