ജിദ്ദ : കപ്പല്‍ മാര്‍ഗമുള്ള ആദ്യ ഹജ് സംഘം ജിദ്ദ ഇസ്ലാമിക് പോര്‍ട്ടിലെത്തി. സുഡാനില്‍ നിന്നുള്ള ഹജ് സംഘത്തിന്റെ പ്രവേശന നടപടിക്രമങ്ങള്‍ ജവാസാത്ത് ഡയറക്ടറേറ്റ് വേഗത്തിൽ പൂര്‍ത്തിയാക്കി. ജിദ്ദ തുറമുഖത്തു നിന്ന് ഹാജിമാര്‍ പിന്നീട് ബസുകളില്‍ മക്കയിലെ താമസസ്ഥലങ്ങളിലേക്ക് പോയി.
![]()
