മനാമ : ദാർ അൽ ഷിഫ മെഡിക്കൽ സെൻ്റർ ഹിദ്ദ്, ഹൂറ ശാഖകളിൽ അന്താരാഷ്ട്ര നഴ്സസ് ദിനമാചരിച്ചു. കേക്ക് മുറിക്കുകയും എല്ലാ നഴ്സിങ് സ്റ്റാഫിനും പ്രശംസാപത്രവും പൂക്കളും നൽകി ആദരിക്കുകയും ചെയ്തു. ചടങ്ങിൽ ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ ജനറൽ മാനേജർ അഹമ്മദ് ഷമീർ, മാർക്കറ്റിംഗ് & ബിസിനസ് ഡെവലപ്മെൻറ് ഹെഡ്ഡ് റജുൽ കരുവാൻതൊടി, എച്ച് ആർ ഡയറക്ടർ റഷീദ മുഹമ്മദ് അലി, മറ്റു മാനേജ്മെന്റ് അംഗങ്ങൾ, ഡോക്ടർമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
![]()
