റിയാദ്: മലപ്പുറം കൊണ്ടോട്ടി പുളിക്കൽ പെരിയമ്പലം കുട്ടശ്ശേരി പുറായ് തേരി ഗോപി (53) റിയാദിൽ നിര്യാതനായി.
പരേതരായ ഉണ്ണി കാരിയുടെയും തങ്കമണിയുടെയും മകനാണ്.
ഭാര്യ :സുനിത
മക്കൾ:വൈഷ്ണവ്, വർഷ, ഷോബിത്
നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവർ രംഗത്തുണ്ട്.നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
![]()
