മക്ക : ഉംറ നിർവഹിക്കാനായി മക്കയിലെത്തിയ മലപ്പുറം യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി മുഹമ്മദ് ബഷീർ എം.പി ക്ക് കെ എം സി സി മക്ക സെൻട്രൽ കമ്മീറ്റിയുടെ ഉജ്ജ്വല സ്വീകരണം.
സൗദി നാഷണൽ കെഎംസിസി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ, മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, സുലൈമാൻ മാളിയേക്കൽ, മുസ്തഫ മുഞ്ഞക്കുളം, മുസ്തഫ മലയിൽ, നാസർ കിൻസാര, കുഞ്ഞാപ്പ പൂക്കോട്ടൂർ, എം.സി നാസർ, സാക്കീർ കാഞ്ഞങ്ങാട്, സിദ്ദീഖ് കൂട്ടിലങ്ങാടി തുടങ്ങിയവരും വിവിധ ഏരിയ കമ്മിറ്റി നേതാക്കളും സ്വീകരിക്കാൻ എത്തി.മദീന സന്ദർശനത്തിന് ശേഷമാണ് ഇ ടി മക്കയിലെത്തിയത്.
![]()
