ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡി. അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അനുവദിച്ചിരിക്കുന്നത്.ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയുമടങ്ങുന്ന ബെഞ്ചാണ് ജൂൺ ഒന്നുവരെ ജാമ്യം നൽകിയത്.തെരെഞ്ഞെടുപ്പ് പ്രചാരങ്ങൾക്ക് നേതൃത്വം കൊടുക്കാം എന്നത് എ എ പി ക്കും രാജ്യത്തെ പ്രതിപക്ഷ മുന്നണിക്കും ഊർജ്ജം പകരുന്നതാണ് .
![]()
