General Saudi Arabia അൽ ബഹയിൽ റോഡപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. വെബ്ഡെസ്ക് May 8, 2024 0 വെബ്ഡെസ്ക് അൽബഹ:അൽ ബഹയിൽ റോഡപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം ചെട്ടിയാർമാട് സ്വദേശി പറമ്പിൽ അസൈനാരുടെ മകൻ അബ്ദുൽ റഷീദാ(43)ണ് മരിച്ചത്. മന്ദകിൽ ബഖാല നടത്തിവരികയായിരുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. About the Author വെബ്ഡെസ്ക് Administrator Visit Website View All Posts Post navigation Previous: എസ് എസ് എൽ സി പരീക്ഷ ഫലം ഇന്ന്Next: മലയാളി ഉംറ തീർത്ഥാടകയുടെ മയ്യിത്ത് മക്കയിൽ ഖബറടക്കി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia സുഹ ഖയ്യും: ലീപ് ടെക് കോൺഫെറൻസിൽ തിളങ്ങിയ പ്രഭാഷക വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia “സൗദി മച്ചാൻ – വൈറ്റ് പേൾ” ആരം മൂവി പ്രൊമോഷണൽ ഇവന്റ് റിയാദ് മുറബ്ബ ലുലുവിൽ അരങ്ങേറി. ഷിബു ഉസ്മാൻ September 9, 2026 0 General Saudi Arabia ഓണം കളറാക്കി വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ; മുഖ്യാതിഥിയായി പുതിയ ഇന്ത്യൻ സ്ഥാനപതി വെബ്ഡെസ്ക് September 9, 2026 0