തിരുവനന്തപുരം : എസ് എസ് എൽ സി,ടി എച്ച് എസ് എൽ സി ,എ എച്ച് എസ് എൽ സി പരീക്ഷ ഫലങ്ങൾ ഇന്ന് മൂന്നു മണിക്ക് മന്ത്രി ശിവൻകുട്ടി പ്രഖ്യാപിക്കും.നാലു മണിക്ക് മുഴുവൻ വിദ്യാർത്ഥികളുടെയും ഫലം വെബ്സൈറ്റിൽ ലഭ്യമാകും.
www.prd.kerala.gov.in.
www. result.Kerala.gov.in.എന്നി സൈറ്റുകളിൽ ഫലം ലഭ്യമാണ്.
![]()
