റിയാദ് :”നമ്മൾ ചാവക്കാട്ടുകാർ” സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച (മെയ് 03, 2024) റിയാദിലെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ രാവിലെ 9 മുതൽ വൈകീട്ട് 3 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
സ്ത്രീകൾക്ക് പങ്കെടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
https://maps.app.goo.gl/XHwUdYu6p5tjdzXm9
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 0568499307 / 0505789270 / 0557850067
![]()
