കൊച്ചി-സ്വരാജിന് തിരിച്ചടിയായി ഹൈക്കോടതി ഹർജി തള്ളൽ.തൃപ്പൂണിത്തുറ നിയമസഭ മണ്ഡലത്തിലെ കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സി.പി.എം നേതാവും മുൻ എം.എൽ.എയുമായ എം. സ്വരാജ് നൽകിയ ഹരജി ഹൈക്കോടതി തള്ളി. ബാബുവിന് എം.എൽ.എയായി തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
![]()
