സലാല: പീപ്പിൾസ് കൾച്ചറൽ ഫോറം സലാലയിൽ ഇഫ്താർ സംഘടിപ്പിച്ചു. സനായിയ്യയിലെ ദോഫാർ പാലസ് ഹാളിൽ
നടന്ന പരിപാടിയിൽ പി.സി.എഫ് പ്രസിഡന്റ് റസാഖ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. ഡോ. സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ്, ഉസ്മാൻ വാടാനപ്പള്ളി,പവിത്രൻ കാരായി തുടങ്ങിയവർ സംബന്ധിച്ചു. വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്തു.
![]()
