ദുബായ് : ഖത്തറിന് പിന്നാലെ ചെറിയ പെരുന്നാൾ നമസ്ക്കാര സമയം പ്രഖ്യാപിച്ച് യു എ ഇ.
ഏഴ് എമിറേറ്റുകളിലെയും നമസ്കാര സമയമാണ് പ്രഖ്യാപിച്ചത്.
യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പ്രാർത്ഥനാ സമയം
രാവിലെ 6.18 (ദുബായ്),
രാവിലെ 6.17 (ഷാർജ),
രാവിലെ 6.22 (അബുദാബി നഗരം),
രാവിലെ 6.15 (അൽ ഐൻ),
രാവിലെ 6.17 (അജ്മാൻ,
ഉമ്മുൽ ഖുവൈൻ),
രാവിലെ 6.15 (റാസൽഖൈമ, ഫുജൈറ)
![]()
