ജിദ്ദ: നാഷണല്‍ ലീഗിന്റെ പ്രവാസി വിഭാഗമായ സൗദി ഇന്ത്യന്‍ മൈനോരിറ്റിസ് കള്‍ച്ചറല്‍ സെന്ററിന്റെ (ഐ.എം.സി.സി) ദേശീയ നിർവ്വാഹക സമിതി യോഗം ജിദ്ദയില്‍ ചേര്‍ന്ന് 2024 – 2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മൊയ്തീന് ഹാജി തിരൂരങ്ങാടി (രക്ഷാധികാരി), യൂനുസ് മൂന്നിയൂര്‍ അല്‍ ഖുറയാത്ത് (പ്രസിഡന്റ്), നാസര്‍ കുറുമാത്തൂര്‍ റിയാദ്, കരീം മൗലവി കട്ടിപ്പാറ മദീന, അബ്ദുല്‍ ഗഫൂര്‍ എപി ജിദ്ദ (വൈസ് പ്രസിഡന്റ്), നവാഫ് ഓസി ദമാം (ജനറല്‍ സെക്രട്ടറി), മന്‍സൂര്‍ വണ്ടൂര്‍ ജിദ്ദ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), അബ്ദുല്‍ ലത്തീഫ് കൊണ്ടാടന്‍ മദീന, അബു കുണ്ടായി ജിദ്ദ, ഷാജഹാന് ബാവ റിയാദ് (സെക്രട്ടറി), എന്‍കെ ബഷീര്‍ കൊടുവള്ളി അല്‍ ഖസീം (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
![]()
