ദോഹ: ഖത്തറില്‍ ഈദുല്‍ ഫിത്തര്‍ അവധിപ്രഖ്യാപിച്ച് അമീരി ദിവാന്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും 2024 ഏപ്രില്‍ 7 ഞായറാഴ്ച അവധി ആരംഭിക്കും.
ഏപ്രില്‍ 15ന് തിങ്കളാഴ്ച വരെയാണ് പെരുന്നാൾ അവധി.
Total Views:
2,704
