കോട്ടയം : എം ജി യൂണിവേഴ്സിറ്റിയിൽ പരീക്ഷകൾ മാറ്റിവെച്ചുവെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജമാണെന്ന് പരീക്ഷ കൺട്രോളർ വാർത്ത കുറിപ്പിലറിയിച്ചു. നാളത്തെ (ഏപ്രിൽ 3 ) ബിരുദ പരീക്ഷകൾക്ക് മാറ്റമില്ല.സർവ്വ കലാശാലയുടെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.കോട്ടയം : എം ജി യൂണിവേഴ്സിറ്റിയിൽ പരീക്ഷകൾ മാറ്റിവെച്ചുവെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജമാണെന്ന് പരീക്ഷ കൺട്രോളർ വാർത്ത കുറിപ്പിലറിയിച്ചു. നാളത്തെ (ഏപ്രിൽ 3 ) ബിരുദ പരീക്ഷകൾക്ക് മാറ്റമില്ല.സർവ്വ കലാശാലയുടെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
![]()
