ദുബായ്: ബജറ്റ്എയർലൈനായ ഫ്ലൈ ദുബായ് സൗദിയിലെക്ക് സർവീസ് ആരംഭിക്കുക.അൽജൂഫ്, റെഡ് സീ ഇന്റർനാഷനൽ എയർപോർട്ടുകളിലേക്ക് ആഴ്ചയിൽ 2 സർവീസുകൾ
ആരംഭിക്കുന്നത്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ അൽജൂഫ് എയർപോർട്ടിലേക്കും വ്യാഴം, ഞായർ ദിവസങ്ങളിൽ റെഡ് സീ രാജ്യാന്തര വിമാനത്താവളത്തിലേക്കും സർവീസ് നടത്തും.
![]()
