കുവൈറ്റ് :ഡോ. ആദര്‍ശ് സ്വൈകയുടെ നേത്യത്വത്തില്‍ ഇന്ത്യാ ഹൗസില്‍ ‘റമദാന് ഗബ്ഖ’ സംഘടിപ്പിച്ചു.
കുവൈത്ത് ഉപപ്രധാനമന്ത്രി ഡോ: ഇമാദ് അല്‍ അത്വിഖി, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കുവൈറ്റ് സുഹൃത്തുക്കള്‍, വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരും ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
![]()
